Skip to main content

ലേലം 11 ന്

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പന്‍കാവ് ടേക്ക് എ ബ്രേക്ക് നടത്തിപ്പ് അവകാശം, വണ്ടിത്താവളം ആഴ്ചചന്ത, മീനാക്ഷിപുരം കംഫര്‍ട്ട് സ്റ്റേഷന്‍, വിളയോടി സബ് സെന്റര്‍ കോമ്പൗണ്ടിലുള്ള മഴമരം (മുറിച്ച് നീക്കം ചെയ്യുന്നതിന്), വയലുകുളം അങ്കണവാടി കോമ്പൗണ്ടിലുള്ള തേക്ക്മരം (മുറിച്ച് നീക്കം ചെയ്യുന്നതിന്), കന്നിമാരി 33 സെന്റ് സ്ഥലം കൃഷി ചെയ്യുന്നതിനുള്ള അവകാശം എന്നിവ ഏപ്രില്‍ 11 ന് രാവിലെ 11 മുതല്‍ പഞ്ചായത്തോഫീസില്‍ ലേലം ചെയ്യും.  വിശദവിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് നേരിട്ടോ www.lsgkerala.gov.in/perumattypanchayat ലോ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-232226, 9496047225.

date