Skip to main content

മസ്റ്ററിംഗ് നടത്തണം

   കല്‍പ്പറ്റ നഗരസഭയിലെ 2022 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 202349, 203744.
 

date