Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും കമാനങ്ങള്‍, ഹോര്‍ഡിംഗ്‌സ്, സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 2.30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം 3 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529, ഇ-മെയില്‍:  diowayanad2@gmail.com

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി പോസ്റ്ററുകള്‍, നോട്ടീസ് എന്നിവ അച്ചടിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 10 ന് രാവിലെ 11.30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം 12 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529, ഇ-മെയില്‍: diowayanad2@gmail.com

date