Skip to main content

ഉത്സവ മേഖല

കോട്ടയം:  മണർകാട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 22 മുതൽ 24വരെയുള്ള ദിവസങ്ങളിൽ മണർകാട് ദേവി ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

date