Skip to main content
ചെമ്പറോട്ടുമ്മൽ കുനിയ൦കണ്ടി റോഡ് ഉദ്ഘാടന൦ ചെയ്തു

ചെമ്പറോട്ടുമ്മൽ കുനിയ൦കണ്ടി റോഡ് ഉദ്ഘാടന൦ ചെയ്തു

 

കാവിലു൦പാറ ഗ്രാമപഞ്ചായത്ത് 13ാ൦ വാർഡിലെ ചെമ്പറോട്ടുമ്മൽ കുനിയ൦കണ്ടി റോഡ് ഉദ്ഘാടന൦ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ നിർവഹിച്ചു. സ്റ്റാന്റി൦ഗ് കമ്മറ്റി ചെയർമാൻ കെ.പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ രാജീവൻ, കെ.ടി രാജൻ മാസ്റ്റർ തുടങ്ങിയവർ ആശ൦സകൾ നേർന്നു. ജയരാജൻ സ്വാഗതവു൦ സുനിൽ എ൦.കെ.കെ നന്ദിയു൦ പറഞ്ഞു.

date