Skip to main content

ഗതാഗതം നിരോധിച്ചു

 

ഫറോക്ക് പേട്ട ഫാറൂഖ് കോളേജ് റോഡ് കി.മീ 0/000 മുതൽ 4/250 വരെ  ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ ആറ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date