Skip to main content

സമ്മർ ക്യാമ്പ്

കലൂർ ജവഹർലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശാസ്ത്രസാങ്കേതിക വിദ്യയിൽ പ്രഗൽഭരാകുവാനും, നൂതന ആശയങ്ങൾ വളർത്തിയെടുക്കുവാനും ഐ.ഒ.റ്റി ആന്‍റ് റോബോട്ടിക്സ് ( വെബ് ഡിസൈനിങ് തുടങ്ങിയവയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 24 ന് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484 2985252.

date