Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) നവംബർ 2022 നാലാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭിക്കും.

പി.എൻ.എക്‌സ്. 1733/2023

date