Skip to main content

മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി: കുടിശ്ശിക അടവാക്കാം

കേരളാ മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി പദ്ധതിയില്‍  അംഗത്വമെടുത്തതും  ക്ഷേമനിധി കുടിശ്ശിക വരുത്തിയതുമായ  തൊഴിലാളികള്‍ക്ക്   5 വര്‍ഷം വരെയുളള കുടിശ്ശിക  ഒടുക്കുന്നതിന്  (9%  പലിശ ഉള്‍പ്പെടെ)    നിബന്ധനകള്‍ക്ക് വിധേയമായി  2023 മാര്‍ച്ച് 31 വരെ  സമയപരിധി അനുവദിച്ചു. 5 വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുളള കുടിശ്ശിക അടവാക്കാന്‍ തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date