Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 9 രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് www.gptcmanjeri.in എന്ന കോളേജ് വൈബ്സൈറ്റ് സന്ദര്‍ശിക്കണം.

date