Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'വിമുക്തി' ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ച്ച് 9 (വ്യാഴം) ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. എം.ഡി/ ഡി.പി.എം ഇന്‍ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും സൈക്യാട്രിയിലുള്ള ഒരു വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഉദ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.

date