Skip to main content

ഗതാഗതം നിരോധിച്ചു

തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ഓവുപാലത്തിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ വൈലത്തൂരിനും പൊന്മുണ്ടത്തിനും ഇടയില്‍ മാര്‍ച്ച് 11 മുതല്‍ 17 വരെ ഗതാഗതം നിരോധിച്ചു. വാഹനയാത്രയ്ക്കായി തിരൂര്‍- പൊന്മുണ്ടം ബൈപ്പാസ് റോഡ് ഉപയോഗപ്പെടുത്തണം.

date