Skip to main content

തുറന്നു പ്രവര്‍ത്തിക്കും

തിരുവാലി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി, ലൈസന്‍സ് ഫീ, തൊഴില്‍ നികുതി എന്നിവ സ്വീകരിക്കുന്നതിനും ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുമായി ഈ മാസം രണ്ടാം ശനി, ഞായറാഴ്ചകള്‍ തുടങ്ങിയ അവധി ദിവസങ്ങളില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date