Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലേക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആവശ്യത്തിന് ഏഴ് സീറ്റ് വാഹനം (2 എണ്ണം) ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 വൈകീട്ട്  3 നകം മലപ്പുറം ജില്ലാ ശുചിത്വമിഷന്‍  ഓഫീസില്‍ ലഭിക്കണം

date