Skip to main content

ലേലം ചെയ്യും

തിരുരങ്ങാടി പുതുക്കനാട്ടില്‍ സുഹൈബ്, പുതുക്കനാട്ടില്‍ മുഹമ്മദ് അഷ്‍റഫ് എന്നിവരില്‍ നിന്നും എം.എ.സി.ടി കുടിശ്ശിക ഇനത്തില്‍ തുക ഈടാക്കുന്നതിനായി ജപ്തി ചെയ്തിട്ടുള്ള കെ.എല്‍.65 ഇ 4602 രജിസ്ട്രേഷന്‍ നമ്പറിലുള്ള എഫ്.സി 16 മോട്ടോര്‍ ബൈക്ക് മാര്‍ച്ച് 30 ന് രാവിലെ 11 മണിക്ക് തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു

date