Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

നിലമ്പൂർ താലൂക്ക് പരിധിയിലുള്ള വഴിക്കടവിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 2052098, 2052075, 2052046 എന്നീ നമ്പർ ന്യായവില കടകളിൽ നിന്നും പുഞ്ചക്കൊല്ലി, അളക്കൽ എന്നീ ആദിവാസി ഊരുകളിലേക്ക് റേഷൻ എത്തിക്കുന്നതിനായി ഫോർവീൽ വാടകയ്ക്ക് നൽകുന്നതിന് വാഹനം (ഡ്രൈവർ സഹിതം) പ്രതിമാസ വാടകയ്ക്ക് തയ്യാറുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി വാഹനം റീ ടെൻഡർ ക്ഷണിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

നിലമ്പൂർ താലൂക്ക് പരിധിയിലുള്ള മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികൾ, ചാലിയാർ പഞ്ചായത്തിലെ അമ്പുമല എന്നീ ആദിവാസി ഊരുകളിലേക്ക് യഥാക്രമം 2052082, 2052206, 2052042, 205264, 205286 എന്നീ റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി ഫോർവീൽ വാഹനം (ഡ്രൈവർ സഹിതം)പ്രതിമാസ വാടകയ്ക്ക്  തയ്യാറുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.

 

date