Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലടി ഗ്രാമപഞ്ചായത്തിലെ കണ്ടനകം - മേക്കാടിക്കുളം റോഡ് പ്രവൃത്തിക്ക് 8 ലക്ഷം രൂപയും തവനൂർ ഗ്രാമപഞ്ചായത്തിലെ മാതൂർ റോഡ് പ്രവൃത്തിക്ക് 7 ലക്ഷം രൂപയും മലപ്പുറം നഗരസഭയിലെ കിഴക്കേത്തല - എപ്പാറ റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു

date