Skip to main content

വാഹനം വാടകയ്ക്ക്

 ജില്ല വ്യവസായ കേന്ദ്രത്തിലേക്ക് ഔദ്യോഗികാവശ്യത്തിന് ഒരു മാസം 1000 കിലോമീറ്റര്‍ ഓടാന്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ 20-നകം ക്വട്ടേഷന്‍ നല്‍കണം. 22-ന് രാവിലെ 11-ന് തുറക്കും. ഫോണ്‍: 0477 2241272.

date