Skip to main content

ഗവർണറുടെ വിഷു ആശംസ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ വിഷു ആശംസകൾ. ഐശ്വര്യത്തിന്റെ പ്രതീകമായ വിഷു  വരുംവർഷത്തിലുടനീളം സന്തോഷവും സമൃദ്ധിയും സാമൂഹികമായ  ഒരുമയും  നല്കി നമ്മെ ധന്യരാക്കട്ടെ- ആശംസാ സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

പി.എൻ.എക്‌സ്. 1760/2023

date