Skip to main content

ഗതാഗതം നിരോധിച്ചു

ആറ്റിങ്ങൽ കിളിമാനൂർ -കടയ്ക്കൽ റോഡിൽ കുറവൻകുഴി തോടിന് കുറുകെയുള്ള വയ്യാറ്റിൻകര പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ,  പാലത്തിലൂടെയുള്ള ഗതാഗതം ഏപ്രിൽ 17 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഈ വഴി വരുന്ന വാഹനങ്ങൾ കിളിമാനൂർ പൊലീസ് സ്റ്റേഷൻ - ആനന്ദൻമുക്ക് റോഡ് വഴി തിരിഞ്ഞ് പോകണം.

date