Skip to main content

അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് (6 മാസം), ഇലക്ട്രിക് വയറിങ് (10 മാസം), ലെയ്ത്ത് ഓപ്പറേഷന്‍ (3 മാസം), ഓട്ടോകാഡ് (3 മാസം), ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വ്വേ (3 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഏപ്രില്‍ 10 നു മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04933 228045 എന്ന നമ്പറില്‍ ലഭിക്കും.

date