Skip to main content

മസ്റ്ററിംഗ് നടത്തണം

 

കേരള സംസ്ഥാന അസംഘടിയ തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും നാളിതുവരെ  പെൻഷൻ വാങ്ങുന്ന മുഴുവൻ തൊഴിലാളികളും ഏപ്രിൽ ഒന്ന് മുതൽ മസ്റ്ററിംഗ് നടത്തണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ലെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2730400.
 

date