Skip to main content

അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ,  ഡിപ്പോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് എന്നീ അവധിക്കാല കമ്പ്യൂട്ടർ  കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ സെന്ററിന്റെ പരപ്പനങ്ങാടി താനൂർ റോഡിലുള്ള ഓഫീസുമായി നേരിട്ടോ 0494 2411135, 9745208363 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

 

date