Skip to main content

ഗതാഗതം നിരോധിച്ചു

പ്രവൃത്തി നടക്കുന്നതിനാൽ അത്താണിക്കൽ-വെള്ളൂർ-ആലക്കാട്-തടപ്പറമ്പ്-മോങ്ങം റോഡിൽ ഏപ്രിൽ ഒന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.  വാഹനങ്ങൾ മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

 

date