Skip to main content

കുടിവെള്ളം മുടങ്ങും

വാട്ടർ അതോറിറ്റിയുടെ കോഡൂർ പഞ്ചായത്ത് പരിധിയിലുള്ള കോങ്കയം പമ്പ് ഹൗസിലെ കിണറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെമ്മങ്കടവ്, വലിയാട്, പാലക്കൽ, വലിയപറമ്പ്, താണിക്കൽ പ്രദേശങ്ങളിൽ മാർച്ച് 30 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള അഞ്ചുദിവസങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

 

date