Skip to main content

 ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

18 മുതൽ 60 വയസ്സിനുള്ളിൽ കുടുംബനാഥൻ/നാഥ മരണപ്പെട്ട് ദേശീയ കുടുംബസഹായ പദ്ധതി (എൻ.എഫ്.ബി.എസ്) പ്രകാരം അപേക്ഷ സമർപ്പിച്ച് ധനസഹായത്തിനായി കാത്തിരിക്കുന്നവർ അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ, അപേക്ഷകന്റെ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം. പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരും ഇനി സമർപ്പിക്കുന്നവരും അപേക്ഷയോടൊപ്പം നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പർ അപേക്ഷകന്റെ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.
 

date