Skip to main content

ഗതാഗതം നിരോധിച്ചു

എടക്കര -ശങ്കരംകുളം -പാലേമാട് റോഡിൽ ശങ്കരംകുളത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ  ബുധനാഴ്ച (ഏപ്രിൽ 5) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. യാത്രയ്ക്കായി എടക്കര - പള്ളിപടി പാലേമാട്  റോഡ്, മറ്റ് അനുബന്ധ റോഡുകളും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം ) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

 

 

date