Skip to main content

ലേലം

അരീക്കോട്  ഗവ. ഐ.ടി.ഐ പരിസരത്തെ 37 മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു. ഏപ്രിൽ 12ന് രാവിലെ 11.30ന് ഐ.ടി.ഐ പരിസരത്ത് വെച്ചാണ് ലേലം. ഫോൺ: 9446910657, 0483 2850238.

date