Skip to main content

കുടിശ്ശികയടക്കാൻ അവസരം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്തതും ക്ഷേമനിധി കുടിശ്ശിക വരുത്തിയതുമായ തൊഴിലാളികൾക്ക് അഞ്ച് വർഷം വരെയുള്ള കുടിശ്ശിക ഏപ്രിൽ 30 വരെ അടക്കാം. അഞ്ച് വർഷത്തിൽ കൂടുതൽ 10 വർഷം വരെയുള്ള കുടിശ്ശികയടക്കാൻ തൊഴിൽ ഉടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0483 2734941.
 

date