Skip to main content

ലേലം ചെയ്യും

അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് 12 ലോട്ടുകളിലായി കൂട്ടിയിട്ട 409 വാഹനങ്ങളുടെ ലേല നടപടികൾ സ്വീകരിച്ചുവരികയാണ്. മേൽപ്പറഞ്ഞ വാഹനങ്ങളിൽ അവകാശവാദമുള്ളവർ ആവശ്യമായ രേഖകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടറുടെ കാര്യലയത്തിൽ 15 ദിവസത്തിനകം ഹാജരാകണമെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ അറിയിച്ചു.

date