Skip to main content

ക്വട്ടേഷനുകൾ ക്ഷണിച്ചു 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പോസ്റ്ററുകൾ ലെറ്റർ ഹെഡുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് ഈ മേഖലയിൽ അഞ്ചുവർഷമെങ്കിലും പ്രവർത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു . സ്പെസിഫിക്കേഷനുകൾ ഇനി പറയുന്നു.

1. ഡബിൾ ഡമ്മി പോസ്റ്റർ 
വലിപ്പം :  (57 സെ മി വീതി 88 സെ മി നീളം,) 
120 gsm ആർട്ട് പേപ്പർ, 5000 കോപ്പികൾ, മൾട്ടി കളർ)

2. വലുപ്പം  (44 സെ മി വീതി 58 സെ മി നീളം,) 
 100 gsm ആർട്ട് പേപ്പർ, 5000 കോപ്പികൾ, മൾട്ടി കളർ)

3. ലെറ്റർ ഹെഡ് ( A4 സൈസ്, 100 gsm, ബോണ്ട് പേപ്പർ, 500 കോപ്പികൾ, മൾട്ടി കളർ ) 

ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ,  ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2370225

date