Skip to main content

അറിയിപ്പുകൾ

 

പുനർലേല പരസ്യം 

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും റൂറൽ ജില്ല സായുധസേനാ വിഭാഗം അസിസ്റ്റന്റ് കമാൻഡറിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റ് വാഹനം (2008 മോഡൽ ഫോഴ്സ്  ട്രാവലർ ) MSTC Ltd ന്റെ ഓൺലൈൻ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഏപ്രിൽ 18 ന് രാവിലെ 11:00 മണി മുതൽ ഓൺലൈൻ വഴി പുനർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ  MSTC Ltd ന്റെ നിബന്ധനകൾക്ക്‌ വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിന് പങ്കെടുക്കാവുന്നതാണ്.  ഏപ്രിൽ 17 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ വാഹനം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 9846271323. 

 

പി എസ്‌ സി അറിയിപ്പ് 

കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ Health Inspector Gr II (SR for ST only) തസ്തികയുടെ (കാറ്റഗറി നമ്പർ 310/2018) 14.01.2020 തിയ്യതിയിൽ നിലവിൽ വന്ന 21/2020/SS II നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 13.01.2023 നു അർദ്ധരാത്രി പൂർത്തിയായതിനാൽ ടി റാങ്ക് പട്ടിക 14.01.2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ  ഓഫീസർ അറിയിച്ചു.

date