Skip to main content

ബാറ്ററി വാഹനം ഫ്ലാഗ് ഓഫ്

തിരുവനന്തുപുരം മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് ബാറ്ററി വാഹനങ്ങൾ ഇന്ന് (ഏപ്രിൽ 19) വൈകുന്നേരം 4.30 ന് മൃഗശാല പ്രവേശന കവാടത്തിന് മുന്നിൽ മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്യും.

പി.എൻ.എക്‌സ്. 1792/2023

date