Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

 ചേർത്തല- മാരാരിക്കുളം‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 37-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (11-ാം മൈൽ ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രിൽ 19) വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ ആഞ്ഞിലിപ്പാലം (നം.36), തിരുവിഴ നോർത്ത് (നം.41) ഗേറ്റുകള്‍ വഴി പോകണം.

 ചേർത്തല- മാരാരിക്കുളം‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 42-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (തിരുവിഴ ക്ഷേത്രം ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രിൽ 21-ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ കണിച്ചുകുളങ്ങര (നം.43) ഗേറ്റ് വഴി പോകണം.

 അലപ്പുഴ-അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 75-ാം നമ്പർ ലെവൽ ക്രോസിൽ (പറവൂർ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രിൽ 20ന് രാവിലെ എട്ട് മുതൽ 21ന് വാകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ ടയർ ഫാക്ടറി ഗേറ്റ് വഴി പോകണം.

date