Skip to main content

തീയതി നീട്ടി

സ്‌കോൾ-കേരള നടത്തുന്ന ഡി.സി.എ എട്ടാം ബാച്ചിന്റെ രണ്ടാം ഗഡു ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള തീയതി ഏപ്രിൽ 29 വരെയും 50 രൂപ പിഴയോടെ മെയ് 8 വരെയും നീട്ടി.

പി.എൻ.എക്‌സ്. 1830/2023

 

date