Skip to main content

ക്ഷേമനിധി സ്വൈപ്പ് സംവിധാനത്തിലൂടെ സ്വീകരിക്കും

 

കേരള മോട്ടോർ ക്ഷേമനിധി ബോർഡിൽ സെർവർ തകരാറുകാരണം ക്ഷേമനിധി വിഹിതം അടയ്ക്കാൻ കഴിയാത്തവർക്ക്‌ എറണാകുളം ജില്ലാ ഓഫീസിൽ കാർഡ് സ്വൈപ്പ് ചെയ്ത് ക്ഷേമനിധി വിഹിതം അടക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date