Skip to main content

ദർഘാസ് ക്ഷണിച്ചു

 

എറണാകുളം, പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചുകളിൽ ,10  തേക്ക് ബഡ് നഴ്സറികളിൽ നിന്നും 2023-24 സാമ്പത്തിക വർഷം  തേക്ക് സ്റ്റമ്പുകൾ തയ്യാറാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 3 ഉച്ചയ്ക്ക് 12 വരെ .
 

കൂടുതൽ വിവരങ്ങൾ  എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ നിന്നും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ നമ്പർ :0484-2344761, 8547603738, 8547603737

date