Skip to main content

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി, പട്ടികവർഗ  വികസന കോർപ്പറേഷൻ ജില്ലാ കാര്യാലയത്തിൽ നിന്നും വിവിധ  സ്വയം തൊഴിൽ  സംഭരംഭങ്ങൾക്ക് വായ്പ  നൽകുന്നു. 50,000 രൂപ  മുതൽ  മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ.  അപേക്ഷകർ പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായ പരിധിയിൽ ഉള്ളവരായിരിക്കണം.  വിശദവിവരങ്ങൾക്ക് ആലപ്പുഴ തിരുമലയിൽ ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻറെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0477 2262326, 9400068504.

date