Skip to main content

അപ്രന്റിസ്ഷിപ്പ്  ബോധവൽക്കരണ വർക്ക് ഷോപ്പ്

അപ്രന്റിസ്ഷിപ്പ് പ്രൊമോഷൻ സ്‌കീമിന്റെ   ഭാഗമായി   ആർ.ഡി.എസ്.ഡി.ഇ യുടെയും വ്യവസായിക പരിശീലനവകുപ്പിന്റെയും നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന നാഷണൽ അപ്രന്റിസ്ഷിപ്പ് ബോധവൽക്കരണ വർക്ക്ഷാപ്പ്  ഗവ. ഐറ്റിഐ പ്രിൻസിപ്പൽ അനുരാധ സി എൽ അധ്യക്ഷതയിൽ ഐ.എം.സി ഗവ.ഐ.ടി.ഐ ഡോ. ജീവൻ സുധാകരൻ ഉദ്ഘാടനം ചെയ്തു.    ആർ.ഡി.എസ്.ഡി.ഇ  ഡെപ്യൂട്ടി ഡയറക്ടർ പി ജി രാജേന്ദ്രൻ , ട്രെയിനിംഗ് ഓഫീസർ സൂര്യകു മ ാരി കെ, സ്റ്റേറ്റ് എൻഗേജ്‌മെന്റ് ഓഫീസർ നിഖിൽ ജോസ്, ആർ ഐ സെന്റർ ആലപ്പുഴയിലെ ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ  ചിത്രലേഖ വി ആർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

date