Skip to main content

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

വിമുക്തഭടന്മാരുടെ കഴിവുകൾ കേരളത്തിലെ സാമൂഹിക വികസന കാര്യങ്ങളിൽ അഗ്നിരക്ഷാ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ കേരള വോളന്‍റിയർമാരായി പ്രവർത്തിക്കുവാൻ താൽപര്യമുള്ള വിമുക്തഭടന്മാർ മെയ് ഒന്നിന് മുമ്പായി എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിക്കുന്നു. 0484 2422239.

date