Post Category
ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
date
- Log in to post comments