Skip to main content

 രേഖകൾ ഹാജരാക്കണം

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർയഡ് മലപ്പുറം ജില്ല ഓഫീസിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തികരിച്ച്  31.12.2017വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവർ ഫയൽ നമ്പർ, ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നീ രേഖകളുടെ പകർപ്പും, ഒറിജിനലും പേരോ മേൽവിലാസമോ വിത്യാസമുള്ളവർ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ :0483 2732001.
 

 

date