Post Category
കെ - മാറ്റ് സൗജന്യ പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) 2023 ഏപ്രിൽ 29 ന് സൗജന്യ കെ - മാറ്റ് പരിശീലനം നൽകുന്നു. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ എം. ബി. എ. കോഴ്സിന് ചേരുന്നതിന് ബിരുദവും കെ - മാറ്റും ആണ് അടിസ്ഥാന യോഗ്യത. സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി 9446068080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments