Skip to main content

ദർഘാസ് ക്ഷണിച്ചു

 

കേരള ഗവർണർക്കുവേണ്ടി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ താഴെ പറയുന്ന തരത്തിലുള്ള സെഡാൻ, എസ് യു വി, എം യു വി പ്രതിമാസം പരമാവധി 45,000 രൂപ (2000 കി.മി ന്) അഞ്ച് വാഹനം 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 23-ന് വൈകിട്ട്  മൂന്നു വരെ.
 

date