Skip to main content

അവധിക്കാല കോഴ്‌സുകൾ

 

കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ആരംഭിച്ച ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ്, ഫോട്ടോഷോപ്പ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്. എൽ.സി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706
 

date