Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യം എറണാകുളം വിവിധ പരിപാടികൾക്ക് കീഴില്‍ 2023-24 കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടാക്സി വാഹന ഉടമകൾ/ഏജന്‍സികൾ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സംവിധാനമായ www.etenders.kerrala.gov.in മുഖേന ദര്‍ഘാസ് സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 10 ഉച്ചയ്ക്ക് രണ്ട് വരെ. വിശദവിവരങ്ങൾക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍, നമ്പര്‍ 9. പളളിയില്‍ ലെയിന്‍, ഫോര്‍ഷോര്‍ റോഡ്, കൊച്ചി-16. ഫോൺ 0484-2354737.

date