Skip to main content

ജില്ലാ വികസനസമിതി യോഗം

കോട്ടയം: ഏപ്രിൽ മാസത്തെ ജില്ലാ വികസനസമിതി യോഗം ഇന്ന്  രാവിലെ 11ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date