Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനായി ജൂൺ ഒൻപതു മുതൽ ജൂലൈ 31 കാലയളവിലേക്ക് രണ്ട് യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിനു ബോട്ട് ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ചു വർഷത്തിൽ കുറവ് പഴക്കമുള്ളതും പ്രവർത്തനക്ഷമത ഉള്ളതുമായ ബോട്ടുകൾക്ക് മുൻഗണന. മെയ്‌ 12 ഉച്ചയ്ക്ക് 3 വരെ ക്വട്ടേഷൻ സ്വീകരിക്കും. 
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ പി.ഒ, വൈപ്പിൻ,
പിൻ 682508 എന്ന വിലാസത്തിൽ ക്വട്ടേഷൻ അയക്കാം.
ഫോൺ -0484-2502768.
ഇ-മെയിൽ: advypingmail.com

date