Skip to main content

അറിയിപ്പ്

 

  പൊതുവിദ്യാഭ്യാസ വകുപ്പിലെ എറണാകുളം ജില്ല സർക്കാർ ഹൈസ്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ/ പ്രൈമറി വിഭാഗം അധ്യാപകർ എന്നിവരുടെ അപേക്ഷകൾ ഓൺലൈൻ മുഖാന്തരം മെയ് രണ്ടുവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.tandp.kite.kerala.gov.in അല്ലെങ്കിൽ www.ddeernakulam.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

date