Skip to main content
ദേശീയ പാത നിർമാണ പുരോഗതി ജില്ലകളക്ടർ വിലയിരുത്തി

ദേശീയ പാത നിർമാണ പുരോഗതി ജില്ലകളക്ടർ വിലയിരുത്തി

 

 ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വളവനാട് മുതൽ കൊമ്മാടി ബൈപ്പാസ് വരെയുള്ള പ്രവർത്തികളുടെ പുരോഗതി ജില്ല കളക്ടർ ഹരിത വി.കുമാർ കഴിഞ്ഞ ദിവസം നേരിട്ട് വിലയിരുത്തി.   വളവനാട് മുതൽ വലിയ കലവൂർ വരെയുളള ദേശീയ പാതയുടെ നിർമാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് നിർദ്ദേശം നൽകി. കലവൂരിനും വളവനാടിനുമിടയ്ക്കുള്ള അണ്ടർ പാസുകളുടെ നിർമാണ പുരോഗതിയും കളക്ടർ വിലയിരുത്തി. ഈ അഞ്ച് കിലോമീറ്ററിലെ പണികൾ മെയ് അവസാനം പൂർത്തീകരിക്കാനും നിർദ്ദേശം നൽകി. 

date